യുകെയിൽ ദന്തഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നീക്കം
ലണ്ടന്‍: മലയാളികള്‍ അടക്കമുള്ള നൂറുകണക്കിന് വിദേശ ദന്ത ഡോക്ടര്‍മാര്‍ക്ക് യുകെയില്‍ ജോലി അനായാസം നേടുന്നതിനുള്ള വഴിതുറക്കുന്നു. വിദേശത്ത് നിന്നുള്ള ദന്ത ഡോക്ടര്‍മാര്‍ക്ക് യുകെയില്‍ പ്രാക്ടീസ് നടത്താന്‍ ഇതുവരെ…