ലൈഫ് ലൈന്‍ ആശുപത്രിയില്‍ ലീഡ്ലെസ്സ് പേസ്മേക്കര്‍
അടൂര്‍:ലൈഫ് ലൈന്‍ ആശുപത്രിയില്‍ ലീഡ്ലെസ്സ് പേസ്മേക്കര്‍ വിജയകരം ലോകത്തെ ഏറ്റവും ചെറിയ പേസ്മേക്കര്‍ എന്ന് വിശേഷിപ്പിക്കുന്ന ലീഡ്ലെസ്സ് പേസ്മേക്കര്‍ ചികിത്സക്കു അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ കാര്‍ഡിയോളജി…
ഹൃദയധമനിയില്‍ കാല്‍ഷ്യം ബ്ലോക്കിന് ഷോക് വേവ് ചികിത്സയുമായി അടൂര്‍ ലൈഫ് ലൈന്‍
അടൂര്‍: ഹൃദയ ധമനിയില്‍ ഉണ്ടാകുന്ന കാല്‍ഷ്യം ബ്ലോക്കിന് ഷോക് വേവ് ചികിത്സ വിജയകരമായി അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രി നടപ്പാക്കി. ഹൃദയത്തിലെ കൊറോണറി രക്തധമനികളിലെ കാല്‍ഷ്യം അടിഞ്ഞു…
ലൈഫ് ലൈന്‍ ആശുപത്രിയുടെ മള്‍ട്ടി സ്‌പെഷ്യല്‍റ്റി സംവിധാനങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം
അടൂര്‍: രാജ്യത്ത് നവജാത ശിശു മരണം കുറവുള്ളത് കേരളത്തിലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേരളത്തിലെ സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലെ ആശുപത്രികളുടെ മികവുറ്റ പ്രവത്തനങ്ങളുടെ ഫലമാണ്…
കുട്ടികളിലെ ഈ ലക്ഷണങ്ങള്‍ പ്രമേഹത്തിന്റേതാകാം
ശരീരം ഭക്ഷണത്തിനെ ഊര്‍ജ്ജമാക്കി പരിവര്‍ത്തനം ചെയ്യുന്ന പ്രക്രിയയെ ബാധിക്കുന്ന രോഗമാണ് പ്രമേഹം. ടൈപ്പ് 1, ടൈപ്പ് 2 എന്നിങ്ങനെ പ്രമേഹം രണ്ട് തരമുണ്ട്. ടൈപ്പ് 1 പ്രമേഹം…
ഓരോ വര്‍ഷവും ഒരു തവണയെങ്കിലും മൈഗ്രെയ്ന്‍ ആക്രമണം
ലോകത്തിലെ 100 കോടിയിലധികം പേര്‍ക്ക് ഓരോ വര്‍ഷവും ഒരു തവണയെങ്കിലും മൈഗ്രെയ്ന്‍ ആക്രമണം ഉണ്ടാകാറുണ്ടെന്നാണ് കണക്ക്. പക്ഷാഘാതം,ഹൃദ്രോഗം, ചുഴലി, ഉറക്ക പ്രശ്നങ്ങള്‍, ഉത്കണ്ഠ, വിഷാദരോഗം എന്നിവയുടെ സാധ്യത…
യുകെയിൽ ദന്തഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ നീക്കം
ലണ്ടന്‍: മലയാളികള്‍ അടക്കമുള്ള നൂറുകണക്കിന് വിദേശ ദന്ത ഡോക്ടര്‍മാര്‍ക്ക് യുകെയില്‍ ജോലി അനായാസം നേടുന്നതിനുള്ള വഴിതുറക്കുന്നു. വിദേശത്ത് നിന്നുള്ള ദന്ത ഡോക്ടര്‍മാര്‍ക്ക് യുകെയില്‍ പ്രാക്ടീസ് നടത്താന്‍ ഇതുവരെ…
ലൈഫ്ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്ക് സിപിആര്‍ പരിശീലനം
അടൂര്‍ :ഹൃദയാഘാതമോ ഹൃദയം നിലച്ചുപോകുകയോ ചെയ്യുന്നവര്‍ക്ക് ചെയ്യേണ്ട അടിയന്തര ശുശ്രൂഷയായ സിപിആര്‍ (കാര്‍ഡിയോ പള്‍മണറി റസുസിറ്റേഷന്‍) രീതിയെ കുറിച്ച് കോളജ് വിദ്യാര്‍ഥികള്‍ക്ക് അടൂര്‍ ലൈഫ്ലൈന്‍ ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടും…
14 മുതല്‍ 28 വരെ സംസ്ഥാനത്ത് വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണം
വയറിളക്കം മൂലമുള്ള സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ അവബോധം വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അഞ്ച് വയസിനു താഴെയുള്ള കുട്ടികളിലാണ് വയറിളക്കരോഗങ്ങള്‍ കൂടുതലായി കാണപ്പെടുന്നത്. ലോകത്ത്…
തലവേദന:ആണ്‍-പെണ്‍ ഭേദമില്ലാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രോഗം വരാം
രോഗത്തിനു പ്രായഭേദമോ ലിംഗഭേദമോ ഒന്നും ഇല്ലെന്ന് പൊതുവേ നാം പറയാറുണ്ട്. ആണ്‍-പെണ്‍ ഭേദമില്ലാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രോഗം വരാം. എന്നാല്‍ ചിലതരം തലവേദനയുടെ കാര്യമെടുത്താല്‍ പുരുഷന്മാരെ…
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിന്‍സ് ഉപോയോഗിച്ചുള്ള എക്‌സ്‌റേ സംവിധാനം ലൈഫ് ലൈന്‍ ആശുപത്രിയില്‍
അടൂര്‍ :ആധുനീക വൈദ്യശാസ്ത്ര രംഗത്തെ കുതിപ്പുകള്‍ക്കു അനുസരിച്ചിച്ചു പരിശോധനാ സംവിധാനങ്ങളും ചികിത്സാസംവിധാനങ്ങളും നമ്മുടെ നാട്ടിലെ ആശുപത്രികളില്‍ ഉണ്ടാകുന്നത് പാവപ്പെട്ടവനും സമ്പന്നനും ഒരുപോലെ ഗുണകരമാകുമെന്നു മലങ്കര കത്തോലിക്കാ സഭ…